വേദപഠനക്ളാസ്

0 1,911

കുവൈറ്റ്‌ : തിയോസ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും 9:30 മുതൽ 10:30വരെ അബാസിയക്ക് ഉള്ളിലുള്ള ലുലു എക്സ്ചേഞ്ച് ബിൽഡിംഗ്‌ ബേസ്‌മെന്റ് ഒന്നിലുള്ള ഗില്ഗാൽ ഹാളിൽ കുട്ടികൾക്കായി വേദപഠന ക്ലാസ് ഉണ്ടായിരിക്കും.  വചനം പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്ന ഈ ക്ലാസിലേക്കു ഹൃദ്യമായ സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ : സനിൽ സൈറസ് .96622337.

You might also like
Comments
Loading...