ഫുജൈറയിൽ യു. പി .ഫ് സമ്മേളനം

വാർത്ത: ഡഗ്ലസ് ജോസഫ്

0 978

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ ചർച് ഓഫ് ഗോഡ് ആഭിമുഖ്യത്തിൽ നടത്തി.

യു. പി. ഫ് പ്രസിഡന്റ് പാ. ജെയിംസ് കെ. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡഗ്ളസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പാ. രാജേഷ് വക്കം ഗാനശ്രുശ്രുഷ നയിച്ചു. പാ. ഷാജി അലക്സാണ്ടർ വചന ശ്രുശ്രുഷ നടത്തി. യു.പി.ഫ് വൈസ് പ്രസിഡന്റ് പാ. ജെ. എം. ഫിലിപ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ലാലു പോൾ, വിനയൻ, വിൽസൺ തോമസ്, ജോൺസൻ, ജെസ്സി ജോൺസൻ, ഷേർലി വിൽസൺ എന്നിവർ നേതൃത്വം നൽകി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...