ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് – 2018 ഇന്നും, നാളെയും (ഏപ്രിൽ 25,26 )

0 1,607

ദോഹ : ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് 2018 ഇൽ  ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കർണാടക സംസ്ഥാന ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

ഐഡിസിസി കോംപ്ലക്സ് , ബിൽഡിംഗ് നമ്പർ 2 , ഹാൾ നമ്പർ 4 ഇൽ വെച്ച്  ഇന്നും നാളെയും (ഏപ്രിൽ 25,26 ) വൈകിട്ട് 7.30 മുതൽ 9.30 വരെ ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗുകൾ , ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ പ്രെസിഡന്റ് പാസ്റ്റർ ബിജു ഫിലിപ്പ് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബിജു ഫിലിപ്പ് : 5001530 , പാസ്റ്റർ റോഷൻ കെ മാത്യു (സെക്രട്ടറി ) : 55137994

You might also like
Comments
Loading...