ഗോസ്പൽ മീറ്റിംഗ് – പാസ്റ്റർ കെ എ എബ്രഹാം ശിശ്രുഷിക്കുന്നു

വാർത്ത ജോൺസി കടമ്മനിട്ട

0 1,977

അബുദാബി : അബുദാബി ഷാരോൺ ഫെല്ലോഷിപ് ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് വൈകിട്ട് 8 മണി മുതൽ 10 മണി വരെ സെന്റ് ആൻഡ്രൂസ് ചർച് ന്യൂ ചാപ്പലിൽ വച്ച് ഗോസ്പൽ മീറ്റിംഗ് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗിൽ കർത്തൃ ദാസൻ പാസ്റ്റർ കെ എ എബ്രഹാം തിരുവചനത്തിൽ നിന്നും ശിശ്രുഷിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജേക്കബ് ജോർജ് 050 8370012, ബ്രദർ സജി ജോർജ് 050 5212431.

You might also like
Comments
Loading...