ഖത്തർ മലയാളി പെന്തകോസ്ത് വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

0 1,438

ദോഹ: ഖത്തർ മലയാളി പെന്തകോസ്ത് വാർഷിക കൺവൻഷനും സംയുക്ത ആരാധനയും 2018 നവംബർ 28, 29, 30 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഐ ഡി സി സി കോംപ്ലക്സഇൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (യു. എസ്. എ.) ദൈവ വചനം ശുശ്രൂഷിയ്ക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 7:00 മുതൽ 9:30 വരെ വാർഷിക കൺവെൻഷനും വെള്ളിയാഴ്ച രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 12:00 വരെ സംയുക്ത ആരാധനയും ഉണ്ടായിരിയ്ക്കുന്നതാണ്.

You might also like
Comments
Loading...