രാജസ്ഥാനിൽ ജയിലിടയ്ക്കപ്പെട്ട പാസ്റ്റർ എം.വർഗീസ് വിമോചിതനായി

0 1,674

ജയ്പൂർ: സെപ്റ്റംബർ 4 ന് ഉച്ചകഴിഞ്ഞ് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെടുകയും തുടർന്ന് ജയിലിലടയ്ക്കപ്പെട്ട പാസ്റ്റർ എം വർഗീസ് ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടു. ദൈവജനത്തിന്റെ പ്രാർത്ഥന വീണ്ടും അഭ്യർത്ഥിക്കുന്നു.

ഐ പി സി ശ്രുശൂഷകനായ പാസ്റ്റർ എം വർഗീസ് സെപ്റ്റംബർ 4 ന് ഒരു ഭവനത്തിൽ വച്ച് മീറ്റിംഗ് നടക്കുമ്പോൾ ഒരു പറ്റം സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെടുകയും ,താൻ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം നശിപ്പിക്കപ്പെടുകയും ചെയ്തു. തുടർന്ന് കുറ്റാരോപിതനായി ജയിലിൽ ആകുകെയും ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...