ചരിത്ര താളിൽ ഇന്ത്യക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തിൽ

0 932

ശ്രീഹരിക്കോട്ട: ഇന്ത്യ രാജ്യത്തിന്റെ മൊത്തം അഭിമാനമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-2ന്റെ വിക്ഷേപണം നടന്നത്.

വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ-2ന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആർ.ഒ. അധികൃതർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...