ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഒഡിഷ സ്റ്റേറ്റിന് പുതിയ നേതൃത്വം

0 1,380

ഒഡിഷ : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ഒഡിഷ സ്റ്റേറ്റിന് പുതിയ നേതൃത്വം , റായ്ഗഡയിൽ ഉള്ള ഐ പി സി സിയോൺ നഗർ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് 13.08.2019 നടന്ന ഇലക്ഷനിൽ 21 അംഗ കൌൺസിൽ തിരഞ്ഞെടുക്കപ്പെട്ടു .പ്രസിഡന്റ്‌ പാസ്റ്റർ വൈ ഇ സാമുവേൽ ,വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി സേവ്യർ,സെക്രട്ടറി പാസ്റ്റർ ബിജു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ എസ് മാറാനാഥാ, ഖജാൻജി ബ്രദർ പീറ്റർ ലിമ.

You might also like
Comments
Loading...