ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ (ഗുജറാത്ത്) നടത്തുന്ന പത്താമത് യുവജന ക്യാമ്പ്

0 1,472

ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പത്താമത് യുവജന ക്യാമ്പ് 2019 ഒക്ടോബർ 28, 29, 30, 31 ദിവസങ്ങളിൽ നടക്കുന്നു. 1200 ൽ അധികം യുവജനങ്ങൾ പെങ്കെടുക്കുന്ന ക്യാമ്പിൽ കൊലോസ്യർ 2:6,7 വാക്യങ്ങളെ അടിസ്ഥാനമാക്കി അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ.മോനിസ് ജോർജ്, പാസ്റ്റർ. ജാക്സൺ കുര്യൻ,
പാസ്റ്റർ.സിബി തോമസ്, പാസ്റ്റർ. ഷിജു നൈനാൻ എന്നിവർ തിരുവചനം സംസാരിക്കുന്നു. പാസ്റ്റർ രാജ് എലയാസർ, ബ്രദർ. ജെസ്വിൻ ജോൺ എന്നിവരുടെ നേതൃത്തത്തിൽ അനുഗ്രഹീതമായ പ്രെയ്സ് ആന്റ് വർഷിപ്പ് നടത്തപ്പെടുന്നു. പാസ്റ്റർ. സജി മാത്യു ഈ പ്രവർത്തനങ്ങൾക്ക് നേത്രുത്വം നല്കുന്നു. ഈ മീറ്റിംഗിന്റെ അനുഗ്രത്തിനായും അനേകർ യേശുവിനെ കണ്ടെത്തുന്നതിനും വേണ്ടി പ്രാർഥിക്കുക. കൂടുതൽ വിവരങ്ങൾക്ക്
9558498404,9978560766,8587838052

You might also like
Comments
Loading...