തെ​ലു​ങ്കാ​ന​യി​ൽ ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

0 1,738

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ലു​ങ്കാ​ന​യി​ലെ ക​ച്ചെ​ഗു​ഡ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. എം​എം​ടി​എ​സ് ട്രെ​യി​നും ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ട്രെ​യി​നു​ക​ൾ​ക്ക് വേ​ഗം കു​റ​വാ​യി​രു​ന്നു. അ​തി​നാ​ൽ വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​നു​ക​ൾ പാ​ളം തെ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

You might also like
Comments
Loading...