ബ്ലസ് തുഗ്ലക്ക ബാദ് 2019

0 1,078

ന്യൂ ഡെൽഹി: ഡിവൈൻ ഹാർവെസ്റ്റ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തേ ഉപവാസ പ്രാർത്ഥന ആരംഭിച്ചു. നവംബർ 18 ന് ആരംഭിച്ച യോഗം ഡിസംബർ 8 വരെ നടത്തപ്പെടും .. അനുഗ്രഹിക്കപ്പെട്ട ദൈവ ദാസന്മാർ ഈ മീറ്റിംഗിൽ ശുശ്രൂഷിക്കുന്നു.
തുഗ്ലക ബാദ് എക്സ്റ്റൻഷൻ 28 നമ്പർ ഗലിയിലുള്ള ദൈവസഭയിൽ വച്ചാണ് നടത്തപ്പെടുന്നത് .എല്ലാ ദിവസവും . പകൽ 10:30 ന് ആരംഭിക്കുന്ന യോഗം രാത്രി 9 മണി വരെ മൂന്ന് സെക്ഷനുകളായി നടത്തപ്പെടും . പാസ്റ്റർ ജോസ് ശാമുവേൽ ഈ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു . ബ്ലസ്സൻ സാംമിന്റെ നേതൃത്വത്തിൽ അനുഗ്രഹിത ഗാന ശുശ്രൂഷകൾ നടത്തപ്പെടും..കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജോസ് സാമുവൽ 9350551132

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...