ഡ​ൽ​ഹി​യി​ൽ വീ​ണ്ടും അഗ്നിബാധ; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

0 869

ന്യൂ​ഡ​ൽ​ഹി: ഡൽഹി ന​ഗ​ര​ത്തി​ൽ ദുരന്തമായി വീണ്ടും തീ​പി​ടി​ത്തം. ഔ​ട്ട​ർ ഡ​ൽ​ഹി​യി​ലുള്ള ന​രേ​ല​യി​ലുള്ള പാദരക്ഷ നിർമിക്കുന്ന ​ഫാ​ക്ട​റി​ക്കാണ് തീ​പി​ടി​ച്ചത്. ഇന്ന് (ചൊ​വ്വാ​ഴ്ച) പു​ല​ർ​ച്ചെ​യാ​ണ് നാടിനെ നടുക്കിയ സംഭ​വം. ‌കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു.

‌ഇ​രു​പ​തോ​ളം അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ൾ എത്തിയതിന് ശേഷമാണ് സ്ഥ​ല​ത്തെ​ തീ​യ​ണ​ക്കാൻ സാധിച്ചത്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...