ടെലിവിഷൻ ചാനലുകൾക്ക് നിരക്കുകൾ കുറയുന്നു; പ്രതിമാസം 160 രൂപ മുതൽ

0 1,440

ഡൽഹി: രാജ്യത്തുള്ള കേബിൾ ടീവി ഓപ്പറേറ്റേഴ്‌സ് മുൻപ് വർധിപ്പിച്ച നിരക്കുകൾ, ഇപ്പോൾ കുറയ്ക്കാൻ ഉദ്ദേശിച്ച കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) പുതിയ ഭേദഗതി നിലവിൽ വരുന്നു.

ഏറ്റവും പുതിയ ഭേദഗതി അനുസരിച്ച് മുഴുവൻ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. മുൻപ് 100 ചാനൽ വീക്ഷിക്കാൻ നികുതിയും ഉൾപ്പെടെ 153.40 രൂപ ഏർപ്പെടുത്തിയിരുന്നു.
നിലവിൽ വരുത്തിയ മാറ്റമനുസരിച്ച് 200 ചാനലുകൾ തിരഞ്ഞെടുക്കാം. മാർച്ച് ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിൽവരും.

You might also like
Comments
Loading...