മഹാത്മാ ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി

0 1,277

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഏറ്റവും പ്രിയപ്പെട്ട ‘എബൈഡ് വിത്ത് മി’ എന്ന ഇംഗ്ലീഷ് ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന്‍ കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതുവരെയുള്ള എല്ലാ റിപ്പബ്‌ളിക് ദിനാഘോഷത്തിലും രാജ്യത്തിന്റെ തലസ്ഥാനത്ത് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റില്‍ ‘എബൈഡ് വിത്ത് മി’ എന്ന ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് സൈന്യം വാദ്യവൃന്ദം വായിച്ചിരുന്നത്. രാഷ്ട്ര മന്ത്രാലയത്തിന്റെ ക്രൈസ്തവ വിരുദ്ധതയാണ് നടപടിയില്‍ പ്രതിഫലിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

You might also like
Comments
Loading...