കോ​വി​ഡ്-19; ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ വീ​സ​ക​ളും റ​ദ്ദാ​ക്കി

0 1,121

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ഇ​ന്ത്യ. രാജ്യത്തേക്കുള്ള എ​ല്ലാ വീ​സ​ക​ളും അനുമതികളും കേ​ന്ദ്ര​സ​ർ​ക്കാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ചിരിക്കുകയാണ്. വൈ​റ​സ് ബാ​ധ ശ​ക്ത​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വീ​സ ന​ൽ​കു​ന്ന​ത് ഇ​ന്ത്യ നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു.

You might also like
Comments
Loading...