ഡൽഹിയിൽ കനത്ത മഴ: വീടുകൾ ഒലിച്ചുപോയി

0 922

ന്യൂ​ഡ​ൽ​ഹി: രാജ്യതലസ്ഥാനമായ ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ത്തും അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ടും നാ​ശ​ന​ഷ്ട​ങ്ങ​ളു​ം ഞങ്ങളുടെ പ്രതിനിധികൾ റിപ്പോർട്ട്‌ ചെയ്‌തു. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾ ഉ​ൾ​പ്പെടെ താ​മ​സി​ക്കു​ന്ന ആ​ദാ​യ നി​കു​തി ഓ​ഫീ​സി​നു മു​ന്നി​ലെ അ​ണ്ണാ​ന​ഗ​ർ ചേ​രി പ്ര​ദേ​ശ​ത്ത് ക​ന​ത്ത വെ​ള്ള​ക്കെ​ട്ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ​ത്. ഇ​വി​ടെ​യാ​ണ് ഓ​ട ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ വീ​ട് അ​പ്പാ​ടെ ഒ​ലി​ച്ചു പോ​യ​ത്. മ​റ്റൊ​രി​ട​ത്ത് ഓ​ട​യ്ക്ക് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടും അ​പ്പാ​ടെ ഒ​ലി​ച്ചു​പോ​യി.

You might also like
Comments
Loading...