മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പ് ത്രിദിന ഓൺലൈൻ ഗോസ്പൽ മീറ്റിംഗ്.

0 1,791

മുംബൈ: മുംബൈ മലയാളി പെന്തക്കോസ്തു ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21,22,23 തീയതികളിൽ വൈകിട്ട് 7 മണി മുതൽ സ്പെഷ്യൽ ഓൺലൈൻ ഗോസ്പൽ മീറ്റിംഗ് നടക്കുന്നു. പാസ്റ്റേഴ്സ് സി. സി. തോമസ്(മുളക്കുഴ), ബാബു ചെറിയാൻ(പിറവം) വി. റ്റി. എബ്രഹാം( മലബാർ) എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ റ്റി. ഡി. ലാലു, ഡോക്ടർ ബ്ലസ്സൻ മേമന, ഇമ്മാനുവേൽ കെ.ബി. എന്നിവർ ആരാധനക്കു നേതൃത്വം നൽകും.

You might also like
Comments
Loading...