ഐപിസി നോർത്തിന്ത്യൻ ശുശ്രുഷകന്മാരുടെ പ്രഥമ സമ്മേളനവും കൺവൻഷനും ഒക്ടോബർ 22-24 വരെ
മഹാരാഷ്ട്ര: ഐപിസി ഉത്തരേന്ത്യൻ ശുശ്രുഷകന്മാരുടെ 1-ാമത് സമ്മേളനവും കൺവൻഷനും ഒക്ടോബർ 22 മുതൽ 24 വരെ നടത്തപ്പെടും. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാ. പി. ജോയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. കോശി (+91 98150 32617)
Download ShalomBeats Radio
Android App | IOS App
