ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക്ട്: ബൈബിൾ സ്റ്റഡി ഇന്നുമുതൽ

0 677

പൂനെ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ പൂനെ മലയാളം ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ സ്റ്റഡി ഇന്നു (ഒക്ടോബർ 22) മുതൽ ശനിയാഴ്ച (24)
വരെ നടത്തപ്പെടും. വൈകുന്നേരം 7.00 PM മുതൽ 9.00 PM വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ്സുകൾ നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (SABC, ബംഗളൂരു) ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ ബെഞ്ചി മാത്യു, പൂനെ സംഗീത ശുശ്രൂഷയ്‌ക്ക് നേതൃത്വം നൽകും.
സൂം ID: 7850 2351 53
കോഡ്: 98765

കൂടുതലറിയുവാൻ:
പാസ്റ്റർ ബാബു തങ്കച്ചൻ – (+91-7561069 231)
പാസ്റ്റർ ടെന്നിസൺ മാത്യു (+91-991110 7373)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...