കോവിഡ് വാക്സീൻ: ദേശീയ വിതരണ പദ്ധതി വരുംവരെ സംസ്ഥാനങ്ങൾ കാത്തിരിക്കണം

0 1,234

ന്യൂഡൽഹി: കോവിഡ് വാക്സീൻ വിഷയത്തിൽ സംസ്ഥാനങ്ങൾ തിടുക്കം കാണിക്കരുതെന്നു സൂചിപ്പിച്ച് ആരോഗ്യമന്ത്രാലയം. ദേശീയതലത്തിൽ പദ്ധതി തയാറാകുന്നതുവരെ കാത്തിരിക്കണമെന്നു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാക്സീൻ സമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ വ്യക്തമാക്കി. എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുമെന്നു ബിഹാറിൽ ബിജെപി തിരഞ്ഞെടുപ്പു വാഗ്ദാനം നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

You might also like
Comments
Loading...