ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) മുതൽ

0 390

ന്യൂഡൽഹി:  ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ നാളെ (നവം. 14 ന്) ആരംഭിക്കും, മറ്റെന്നാൾ (നവം. 15) സമാപിക്കും.

ശാരോൻ ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡാനിയേൽ വില്യംസ്, വൈ. യോഹന്നാൻ എന്നിവർ മുഖ്യ സന്ദേശം നൽകും. ഇവാ. ബെനിസൺ മാത്യു, ഇവാ. ജോൺ അലക്സാണ്ടർ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
സൂം ID: 890 3782 7839
പാസ്കോഡ്: 235193

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 98115 26256, +91 98915 87205
+91 87501 31573, +91 87794 31021

You might also like
Comments
Loading...