ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, മുംബൈ വെസ്റ്റേൺ ഡിസ്ട്രിക്ട്  ഒരുക്കുന്ന ബൈബിൾ സ്റ്റഡിയും, സംയുക്ത ആരാധനയും

0 413

മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (സെൻട്രൽ വെസ്റ്റ് റീജിയൻ) മുംബൈ വെസ്റ്റേൺ ഡിസ്ട്രിക്ട് ഒരുക്കുന്ന ഓൺലൈൻ ബൈബിൾ ക്ലാസ്സുകൾ നവംബർ  27 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 7.00 മുതൽ 9.00 വരെ സൂം  പ്ലാറ്റഫോമിൽ നടത്തപ്പെടുന്നു. നവംബർ 29 ഞായറാഴ്ച രാവിലെ 10 മണിക്ക് സംയുക്ത ആരാധനയും ഇതോടനുബന്ധിച്ചു തന്നെ നടക്കുന്നതായിരിക്കും.

പാസ്റ്റർ ചെയ്‌സ് ജോസഫ് ആയിരിക്കും ക്ലാസ്സുകൾ നയിക്കുക. ക്ലാസ്സുകളുടെ ഹിന്ദിയിൽ പരിഭാഷ ഉണ്ടായിരിക്കും. ഞായറാഴ്ച യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയണൽ  ഓവർസീർ പാസ്റ്റർ ബെൻസൺ മത്തായി  ദൈവവചനം ശുശ്രുഷിക്കും.
സൂം ID: 9341 770 1463
പാസ്കോഡ്: 891 800

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ തോമസ് മാത്യു (+91 70452 81521)
പാസ്റ്റർ ജെയിംസ് ചാണ്ടി (+91 77568 84177)

You might also like
Comments
Loading...