താനെ പെന്തകോസ്ത് ഫെല്ലോഷിപ്  കൺവെൻഷൻ ഡിസം.11 – 13 തീയതികളിൽ

0 699

മുംബൈ: താനെ മുതൽ അംബേർനാഥ്‌ വരെയുള്ള സഭകളുടെ ഐക്യ കൂട്ടായ്മയായ താനെ പെന്തക്കോസ്തു ഫെല്ലോഷിപ്പ് ഒരുക്കുന്ന 24-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 11മുതൽ 13 വരെ ഓൺലൈനിൽ നടക്കും. 

സൂം പ്ലാറ്റ് ഫോയിൽ നടക്കുന്ന ഈ ആത്മീകസമ്മേളനം താനെ പെന്തകോസ്ത് ഫെല്ലോഷിപ്പ് പ്രസിഡന്റ്‌ പാസ്റ്റർ കെ.എം വർഗീസ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ), ടി.ജെ.സാമൂവൽ (കേരള ), തോമസ് ചെറിയാൻ (യു. എസ്.എ)എന്നിവർ ദൈവവചനത്തിൽ നിന്നും  ശുശ്രൂഷിക്കും. പാസ്റ്റർ ലാലു. ടി. ഡാനിയേലിന്റെ നേതൃത്വത്തിൽ ഡിവൈൻ വോയിസ്‌ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
ഹിന്ദി ഭാഷയിലുള്ള സമ്മേളനം ഡിസം. 12 നു രാവിലെ 10.30 മുതൽ 12.30 വരെയും നടക്കും.
സൂം ID: 8787 395 9514
പാസ് കോഡ്: 123123

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ. കെ എം വർഗ്ഗീസ്: +91 98221 12368
പാ. ടി.കെ. അലക്സാണ്ടർ: +91 80973 53557
ബ്ര. കെ.സി. മാത്യു: +91 72080 21966

You might also like
Comments
Loading...