ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവൻഷൻ 2021 ജനുവരി 8 മുതൽ

0 439

ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് 25-ാമത് വാർഷിക കൺവൻഷൻ ജനുവരി 8 (വെള്ളി) മുതൽ 10 (ഞായർ) വരെ തീയതികളിൽ വൈകിട്ട് 6.30 മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപ്പെടും

Download ShalomBeats Radio 

Android App  | IOS App 

സൂം ആപ്ലിക്കേഷനിൽ നടക്കുന്ന കൺവഷൻ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ സാമുവേൽ സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത സുവിശേഷകൻ ഇവാ. സാജു ജോൺ മാത്യു വചന സന്ദേശങ്ങൾ നൽകും.
സൂം ഐഡി: 8567781819
പാസ് കോഡ്: 12345.

കൂടുതൽ വിവരങ്ങൾക്ക്:
+91 94467 59453, +91 97904 06481

You might also like
Comments
Loading...