പ്രൗഢിയോടെ റിപ്പബ്ലിക് ദിനാഘോഷം

0 547

ന്യൂഡൽഹി: കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ രാവിലെ 9നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ച് ആഘോഷങ്ങൾക്കു തുടക്കമിട്ടു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ രാജ്പഥിലെത്തി. ലെഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്ര റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. കോവിഡ് പശ്ചാത്തലത്തിൽ പരേഡിന്റെ ദൈർഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേൽക്കാതെയാണ് ആഘോഷങ്ങൾ.

You might also like
Comments
Loading...