ദി പെന്തകോസ്ത് മിഷൻ മുംബൈ കൺവൻഷൻ ജനു.28-31 തീയതികളിൽ

0 438

മുംബൈ: ദി പെന്തകോസ്ത് മിഷൻ മുംബൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 28 മുതൽ 31 വരെ തീയതികളിൽ നടക്കും. ദിവസവും ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പു യോഗം, യുവജന സമ്മേളനം, സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും. അഭിഷിക്ത ദൈവദാസന്മാർ ശുശ്രൂഷിക്കും. രോഗശാന്തിയ്ക്കായും മറ്റു വിടുതലുകൾക്കായും പ്രത്യേക പ്രാർത്ഥനകൾ നടക്കും.

You might also like
Comments
Loading...