ഡൽഹി ഉൾപ്പടെ ഉത്തരേന്ത്യയില്‍ വൻ ഭൂചലനം; 6.1 തീവ്രത

0 911

ന്യൂഡൽഹി: ഡൽഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വൻ ഭൂചലനം ഉണ്ടായതായി ശാലോം ധ്വനിയുടെ പ്രതിനിധി റിപ്പോർട്ട്‌ ചെയ്‌തു. വെള്ളിയാഴ്ച രാത്രി 10.30യോടെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ നോയിഡാ, അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്, ആൽവർ, ഹരിയാന, എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇതിൽ അമൃത്സറിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

You might also like
Comments
Loading...