ഹി​മാ​ച​ലിൽ ഭൂ​ച​ല​നം; 3.2 തീവ്രത

0 432

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ഭൂകമ്പം. ബി​ലാ​സ്പു​രാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​നം നേരിയ തോതിലെങ്കിലും പൊതുജനത്തെ ആശങ്കയിലാഴ്ത്തി. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.49നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി അ​ട​ക്കം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ൽ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

You might also like
Comments
Loading...