ഭോപ്പാൽ ക്രൈസ്റ്റ് ചർച്ചിൽ വെച്ച് 12 മണിക്കൂർ മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടുന്നു

0 844

ഭോപ്പാൽ : നവംബർ 20 രാവിലെ 8 മുതൽ വൈകിട്ടു 8 വരെയും (12 മണിക്കൂർ മധ്യസ്ഥ പ്രാർത്ഥന ) ഭോപ്പാൽ ക്രൈസ്റ്റ് ചർച്ചിൽ നടത്തപ്പെടുന്നു. വിവിധ ഭാഷക്കാരായ ദൈവദാസന്മാരും ദൈവജനങ്ങളും സഭകളും ഒരുമിച്ചു കൂടി ഭാരതത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നു. രാവിലെ 8 നു ആരംഭിക്കുന്ന പ്രാർത്ഥന ഓരോ മണിക്കൂറും ലീഡ് ചെയുന്നത് വിവിധ ദൈവദാസന്മാർ ആയിരിക്കും. പൂർണമായും പ്രാർത്ഥനക്കു മാത്രമായി സമയം ഉപയോഗിക്കും.

പ്രയർ ഫോർ ദി നേഷൻ ടീമിനുവേണ്ടി ദൈവദാസന്മാരായ സി .പി . മാത്യു, എം. സി ഡാനിയേൽ, വിൻസെന്റ് മാത്യു, ഷാജി വള്ളംകുളം എന്നിവർ നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...