ഗജ അടിച്ചത് തമിഴ്‌നാട്ടിൽ, പക്ഷെ പെയ്തത് കോട്ടയത്ത്

0 1,578

ചെന്നൈ: “ഗജ”പ്പെയ്ത്തിൽ ഒന്നാമൻ തമിഴ്നാടല്ല, അത് കോട്ടയത്തെ കോഴാ. കോട്ടയം ജില്ലയിലെ കോഴയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 280 മില്ലിമീറ്റർ. ‘ഗജ’ ആഞ്ഞടിച്ച തമിഴ്നാട്ടില്ലെ നാഗപട്ടണം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ പെയ്ത മഴയുടെ കണക്കു നോക്കിയാലും ഒന്നാമൻ കോഴാ തന്നെ. കൊടൈക്കനാൽ ബോട്ട് ക്ലബിലാണു തമിഴ്നാട്ടിൽ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 197 മില്ലി മീറ്റർ.

You might also like
Comments
Loading...