ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ നേതൃത്വം

0 1,087

ചെന്നൈ: ഐപിസി ചെന്നൈ മെട്രോ സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 4-ാം തീയതി കൂടിയ ജനറൽ ബോഡിയാണ് 202I -22 ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്. പാസ്റ്റർ രാജു എം ചെറിയാൻ (പ്രസിഡന്റ്), പാ.ജോർജ് മാത്യു & ഡോ. ലാലു തോമസ് (വൈസ് പ്രസിഡന്റുമാർ), പാ. ടി.ഓ. ജോണി (സെക്രട്ടറി), ബ്ര. എൻ.സി അലക്സാണ്ടർ (ജോ: സെക്രട്ടറി), ബ്ര. സുശീൽ മാത്യു (ട്രഷറർ), ബ്ര. പിന്റോ ജോസഫ് (ജോ:ട്രഷറർ), ഇവാ. ലെസ്‌ലി ചെറിയാൻ & ഇവാ. ലെവി ചെറിയാൻ (സ്പോൺസേർസ്) ബ്ര. സാജൻ മാത്യു (പി.വൈ.പി.എ & സൺഡേസ്കൂൾ കോർഡിനേറ്റർ), പാ. രാജേഷ് കാലേബ് (ഇവാഞ്ചലിസം ബോർഡ്), പാ. കെ എം പീറ്റർ & പാ. ജിനു ജോൺ (പ്രയർ കോർഡിനേറ്റർ), പാ. ജോസ് പ്രസാദ് (ഈവെന്റ്സ് കോർഡിനേറ്റർ), ബ്ര. വർഗീസ് മാത്യു (വെൽഫെയർ കോർഡിനേറ്റർ) എന്നിവരെയും കമ്മിറ്റി മെമ്പർമാരെയും തെരെഞ്ഞെടുത്തു.

You might also like
Comments
Loading...