ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് പുതിയ നേതൃത്വം

0 926

ന്യൂഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സഹോദരി സമാജത്തിന് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ വർഷത്തെ സഹോദരി സമാജം ഭാരവാഹികളായി സിസ്റ്റർ മേരി ഡാനിയേൽ (പ്രസിഡന്റ്), സിസ്റ്റർ മോളി മാത്യു (വൈസ് പ്രസിഡന്റ്), സിസ്റ്റർ ലീലാമ്മ ജോൺ (സെക്രട്ടറി), സിസ്റ്റർ ഫെബി കെ ബേബി (ജോ: സെക്രട്ടറി), സിസ്റ്റർ അനിത കോശി (ട്രഷറാർ), ജോളി സാം (ജോ: ട്രഷറാർ) എന്നിവർ ചുമതലയേറ്റു.

You might also like
Comments
Loading...