ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന്

0 939

ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഏകദിന ഉപവാസ പ്രാർത്ഥന മെയ് 1ന്    രാവിലെ 9.00 മുതൽ 1.00 വരെ സൂം ആപ്ലിക്കേഷൻ വഴിയായി നടക്കും.  ഡിസ്ട്രിക്ട്  മിനിസ്റ്റർ പാസ്റ്റർ സാമുവേൽ വറുഗീസ് (വെല്ലൂർ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി അലക്സാണ്ടർ , വചന ശുശ്രൂഷ നിർവ്വഹിക്കും. ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിൻ്റെ ഫെയ്സ്ബുക്ക് പേജിൽ തത്സമയം ലഭ്യമാണ്.
സൂം ID: 8722 201 943

You might also like
Comments
Loading...