എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നാളെ

0 636

ന്യൂഡൽഹി: എക്സൽ വി.ബി.എസ്‌ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2021 മെയ് എട്ടിന് രാവിലെ 9.00 മുതൽ 10.00 (9:00Am to 10Am) വരെ കുട്ടികളുടെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ തീവ്ര വ്യാപന സാഹചര്യത്തിൽ, നമ്മുടെ രാജ്യത്തിനായി ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് നമ്മുടെ പ്രധാന കടമയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കും. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ നേതൃത്വം നല്കും. പാസ്റ്റർ വി. ഒ. വർഗീസ് മഹാരാഷ്ട്ര മുഖ്യസന്ദേശം നൽകും.

ഈ മീറ്റിംഗിനായി പ്രാർത്ഥിക്കുകയും നിങ്ങളുടെ സഭകളിൽ ഇത് അറിയിച്ച്, കുട്ടികൾ അവരുടെ ചങ്ങാതിമാരുമായി പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സൂം ID: 81345162110
പാസ്‌വേഡ്: prayer

Download ShalomBeats Radio 

Android App  | IOS App 

സൂം ലിങ്ക് ചുവടെ ചേർക്കുന്നു:
https://us02web.zoom.us/j/81345162110?pwd=cllVTFY5KzNoQUdkdnZaakdSZThlUT09

കൂടുതൽ വിവരങ്ങൾക്ക്:
+91 98680 42209.

You might also like
Comments
Loading...