മാനസരോവർ ബെഥേൽ ഫെലോഷിപ്പ് ചർച്ചും ട്രാൻസ്ഫോമേഴ്സും സംയുക്തമായി നടത്തുന്ന ത്രിദിന വി.ബി.എസ്. മെയ് 27-29 തീയകളിൽ

0 864

ജയ്പൂർ: മാനസരോവർ ബെഥേൽ ഫെലോഷിപ്പ് ചർച്ചും ട്രാൻസ്ഫോമേഴ്സും സംയുക്തമായി നടത്തുന്ന ത്രിദിന വി.ബി.എസ്. മെയ് 27 മുതൽ 29 (വ്യാഴം-ശനി) വരെ തീയകളിൽ നടത്തപ്പെടും. പകൽ 10.00 മണി മുതൽ 11.30 വരെ
സൂം പ്ലാറ്റഫോമിലാണ് നടത്തപ്പെടുന്നത്. മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. 3 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമികരിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
സൂം ID: 894 1293 3793
പാസ്കോഡ്: VBS2021

കൂടുതൽ വിവരങ്ങൾക്ക്:
+91 96670 04515,
+91 97840 43999.

You might also like
Comments
Loading...