ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര-ഗോവ സെന്ററിന്റെ ഓൺലൈൻ VBS ജൂൺ 10-13 തീയതികളിൽ

0 533

മുംബൈ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മഹാരാഷ്ട്ര ഗോവ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 10-13 വരെ (വ്യാഴം – ഞായർ) തീയതികളിൽ ഓൺലൈൻ VBS നടക്കും. ‘TRANSFORMERS’ നോടൊപ്പം മഹാരാഷ്ട്ര – ഗോവ സെന്റർ CEM, സൺഡേ സ്കൂൾ സംയുക്തമായി VBS ന് നേതൃത്വം നൽകും. വൈകിട്ട് 6.00 മുതൽ 7:30 വരെയാണ് സമയക്രമം. മ്യൂസിക് സോൺ (music zone), വേഡ് സാൺ (word zone), ക്രിയേറ്റീവ് ആക്റ്റിവിറ്റീസ് (Creative time), ആകർഷകമായ ഗെയിമുകൾ (Game time), ഫാമിലി ഫെലോഷിപ്പ് (family fellowship) എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. 3-19 വരെ പ്രായുമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യെണ്ട അവസാന തിയതി, 2021 ജൂൺ 6 ആണ്.
താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്:
REGISTRATION LINK:
https://bit.ly/3u98KpG
പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്:
+919619991781, +91 7558640980.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...