മഹാരാഷ്ട്രയിൽ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്ത് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

0 952

മുംബൈ: കോവിഡ് ബാധിതർക്കു വേണ്ടിയുള്ള 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പി മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലൂസിയന് കൈമാറി. ശ്രീ. സന്ദീപ് കാർനിക്ക് (അഡീഷണൽ കമ്മീഷണർ ഓഫ് പോലീസ്), ഡോ. എബ്രഹാം മത്തായി (എക്സ്–വൈസ് ചെയർമാൻ, മൈനോരിറ്റി കമ്മീഷൻ) തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ഓക്സിജൻ കോൺസൻട്രേറ്ററുകൾ മഹാരാഷ്ട്രയിലെ മീറജിലും മൂന്ന് യൂണിറ്റുകൾ പൂനെ പണ്ഡിതരമാഭായ് മുക്തി മിഷനിലും തിങ്കളാഴ്ച വിതരണം ചെയ്യും.

You might also like
Comments
Loading...