ശാലോം ധ്വനി ലേഡീസ് വിംഗ് ഒരുക്കുന്ന ” സ്പെഷ്യൽ മീറ്റിംഗ് ” ജൂലൈ 20ന്

0 2,000

സിസ്റ്റർ എലിൻ എബനേസർ, ആരാധനയ്ക്കും സിസ്റ്റർ ഷീല ദാസ്, വചന ശുശ്രുഷയ്ക്കും നേതൃത്വം നൽകുന്നു. പങ്കെടുക്കുക, അനുഗ്രഹം പ്രാപ്പിക്കുക..!

കോട്ടയം: ക്രൈസ്തവ പത്ര മാധ്യമലോകത്തിലെ എന്നും വേറിട്ട മുഖവും ശബ്ദവുമായി നിലകൊള്ളുന്ന ശാലോം ധ്വനി കുടുംബത്തിന്റെ സഹോദരി സമാജം ഒരുക്കുന്ന, ശാലോം ധ്വനി ലേഡീസ് വിംഗ് ” സ്പെഷ്യൽ മീറ്റിങ് ” ജൂലൈ 20ന് വൈകുന്നേരം 7 മുതൽ 9 മണി വരെ (ഇന്ത്യൻ സമയം) നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ഓൺലൈൻ പ്ലാറ്റഫോമായ സൂം ആപ്ലിക്കേഷനിലൂടെ ആയിരിക്കും ഈ അനുഗ്രഹീത വെബിനാർ സംഘടിപ്പിക്കുക.

Download ShalomBeats Radio 

Android App  | IOS App 

ശാലോം ധ്വനി ലേഡീസ് വിംഗ് ” സ്പെഷ്യൽ മീറ്റിംഗ് “

” സ്ത്രീ, ഒരു കുടുംബത്തിന്റെ മൂലകല്ല് ” എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് ഈ ഓൺലൈൻ കൂട്ടായ്മ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി, ഒട്ടേറെ സഹോദരിമാർ പങ്കെടുക്കുന്ന യോഗത്തിൽ കർത്താവിൽ പ്രസിദ്ധരായ സിസ്റ്റർ എലിൻ എബനേസർ, ബാംഗ്ലൂർ സംഗീതാരാധന നയിക്കുന്നതിനോടൊപ്പം സിസ്റ്റർ ഷീല ദാസ്, കീഴൂർ വചന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.

സൂം ഐഡി : 998 8073 8024

പാസ്സ്കോഡ് : shalom

വിശദവിവരങ്ങൾക്ക് :

+447748214835
+447425696413
+918289808302

You might also like
Comments
Loading...