എ.ജി നോർത്ത്-വെസ്റ്റ്‌ ഡിസ്ട്രിക്റ്റിന് പുത്തൻ നേതൃത്വം

0 986

ന്യൂഡൽഹി: അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ സഭയിലെ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്ട് കൗൺസിലിന് ഇനി പുതിയ നേതൃത്വം. സംഘടനയുടെ 28-മത്തെ വാർഷിക സമ്മേളനം, ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച്‌ നടത്തപ്പെടുകയും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.

Download ShalomBeats Radio 

Android App  | IOS App 

നിയുക്ത ഭാരവാഹികളായി റവ.കോശി ബേബി (സൂപ്രണ്ട്), റവ.സോളമൻ കിങ് (അസി.സൂപ്രണ്ട്), റവ.ലാലു വർഗീസ് (സെക്രട്ടറി), റവ.സിജു മാത്യു (ട്രഷറർ), റവ.ജോൺസൻ രാമചന്ദ്രൻ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

You might also like
Comments
Loading...