ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

0 613

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
പ്രസിഡന്റ് : സിസ്റ്റർ. മേരികുട്ടി ജോയി ( രോഹിണി സെക്ടർ 7), വൈസ് പ്രസിഡന്റ്‌ : സിസ്റ്റർ മോളി മാത്യു (രോഹിണി സെക്ടർ 17), സെക്രട്ടറി : സിസ്റ്റർ. മിനി ചെറിയാൻ (ജനക്പുരി), ജോയിന്റ് സെക്രട്ടറി : സിസ്റ്റർ. നാൻസി ജോസ്( രമേശ്‌ നഗർ), ട്രെഷറർ :സിസ്റ്റർ. സാറാമ്മ മാത്യു (ദ്വാരക) എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൗൺസിൽ അംഗങ്ങളായി സിസ്റ്റർ. ജെൻസി സുബിൻ (വിപിൻ ഗാർഡൻ), സിസ്റ്റർ. റെചെൽ തോമസ് (സുഭാഷ് നഗർ )എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Comments
Loading...