ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന ഏകദിന സുവിശേഷ യോഗം

0 738


ഡൽഹി: ഐപിസി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഓഗസ്റ്റ് 21 ന് വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ ഏകദിന സുവിശേഷ യോഗം നടത്തുന്നു. സിസ്റ്റർ ജെസ്സി ഡേവിഡ് മുഖ്യ സന്ദേശം നൽകും.

എല്ലാവരെയും മീറ്റിംഗ് ലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ നോബിൾ വർഗീസ് അറിയിച്ചു.

Zoom ID: 985 631 4093
Password : gim

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് :
882 635 5683, 987 101 1254 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

You might also like
Comments
Loading...