ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് “വചനോത്സവം 2021” ഒക്ടോബർ 1,2 തിയതികളിൽ

0 923

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് കൺവെൻഷൻ “വചനോത്സവം 2021” ഒക്ടോബർ 1,2 തിയതികളിൽ വൈകിട്ട് 7 മുതൽ 9 മണിവരെ സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടും.
സ്റ്റേറ്റ് പ്രസിഡന്റ്.പാസ്റ്റർ. ഷാജി ഡാനിയേൽ,രക്ഷാധികാരി പാസ്റ്റർ. കെ. ജോയി, പാസ്റ്റർ. ഷിബു തോമസ് (ഒക്ലഹോമ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
വിനെയാർഡ് വോയിസ്‌. (ചെന്നൈ) ആരാധനക്ക് നേതൃത്വം നൽകും.
സൂം ID.894 9942 2440
Pass code :085454
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ജോർജ് @ +91 96500 82916.
പാസ്റ്റർ. ജോസഫ് ജോയി (സെക്രട്ടറി )@+91 98107 30070

You might also like
Comments
Loading...