ഐ.പി.സി. ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്‌സ് ട്രെയിനിങ്

0 858

ഡൽഹി: ഐ പി.സി. ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്‌സ് ട്രെയിനിംഗ് 2021 ഒക്ടോബർ 18 ന് വൈകിട്ട് 7:30 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ഷാജി ദാനിയേൽ ക്ലാസുകൾ എടുക്കും. ഇന്ത്യയിലും വിദേശങ്ങളിലുമായി ശുശ്രൂഷയിൽ ആയിരിക്കുന്ന ആർക്കും സഭാ, സംഘടനാ വ്യത്യാസമില്ലാതെ ഈ ക്ലാസുകളിൽ സംബന്ധിക്കാവുന്നതാണ്.
Meeting ID: 839 9342 8969
Passcode: 14422

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ജോർജ് +919650082916

You might also like
Comments
Loading...