ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ

0 571

പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും.

വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ” Building and maintaining Healthy relationship in the church” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ എടുക്കും.

Download ShalomBeats Radio 

Android App  | IOS App 

ഡിസ്ട്രിക്ട് മിനിസ്റ്റർ, പാസ്റ്റർ ബാബു തങ്കച്ചൻ നേതൃത്വം നൽകും.

You might also like
Comments
Loading...