മഹാരാഷ്ട്രയിൽ, ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം

0 1,289

കോലാപ്പൂർ: ക്രിസ്തുമസിന് മുന്നോടിയായുള്ള പ്രാര്‍ത്ഥന സംഗമത്തിനിടെ വിശ്വാസികള്‍ക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഒരു സംഘത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ കോലാപുറിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണിത്. മുഖംമൂടി ധരിച്ച ഇരുപതോളം പേരാണ് വാളും ഇരുമ്പ് ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്.

 

You might also like
Comments
Loading...