ഐ. പി സി. ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സംയുക്ത ആരാധനാ

0 2,095

ഡൽഹി: ഇന്ത്യ പെന്റിക്കോസ്ത് ദൈവ സഭ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ടി ആഭിമുഖ്യത്തിൽ ഫെബ്രുവരി 17 ന് സംയുക്ത ആരാധനാ നടക്കും. സെന്റ് മേരീസ് സ്കൂൾ, സെക്ടർ 19, ദ്വാരക വച്ച് നടക്കും. പാസ്റ്റർ ഷിബു കെ മത്തായി, പാസ്റ്റർ ബിനോയ് ജോർജ്ജ് , എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഐ പി സി വെസ്റ്റ് ഡിസ്ട്രിക്ട് ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകും.

You might also like
Comments
Loading...