ഓര്‍ഡിനേഷന്‍ ശുശ്രൂഷ

സുനില്‍കുമാര്‍ പട്ടാഴി

0 2,239

കോട്ടയം: ഇമ്മോര്‍ട്ടല്‍ ലൈഫ് ഗോഡ്സ് മിനിസ്ട്രീസും ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സും സംയുക്തമായി ദൈവിക ശുശ്രൂഷയില്‍ വര്‍ദ്ധിച്ചു വരുവാന്‍ ആഗ്രഹിക്കുന്ന ദൈവദാസന്‍മാര്‍ക്കായി ഓര്‍ഡിനേഷന്‍ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു.2019 മാര്‍ച്ച്‌ 13 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് കോട്ടയം പാമ്പാടിയില്‍ വെച്ച് നടത്തുന്ന ഓര്‍ഡിനേഷന്‍ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സ് ജനറല്‍ കൌണ്‍സിലുമായി ബന്ധപ്പെടുക
ഫോണ്‍-9544322533

You might also like
Comments
Loading...