മിഷണറിമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ട് പേർ മരിച്ചു

0 1,402

തിരുനെൽവേലി: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ ഇവഞ്ചേലിസ്റ്റിക് അസോസിയേഷന്റെ മിഷൻ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനം തമിഴ്നാട്ടിൽവച്ചു അപകടത്തിൽ പെട്ട് രണ്ട് മിഷണറിമാർ മരണപ്പെട്ടു കൂടെയുണ്ടായിരുന്ന 12 പേരെ പരിക്കുകളോടെ അടുത്തുള്ള തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . ഏപ്രിൽ 28 ന് ഇന്നലെ രാത്രി 9.30യോടെയാണ് ടീമംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നത്

ദുഃഖിതരായ കുടുംബാംഗങ്ങൾക്കു വേണ്ടിയും, പരിക്കേറ്റവരുടെ സൗഖ്യത്തിനായും പ്രാർഥിക്കുക

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...