ആ​ധാ​ർ​-പാ​ൻ​കാ​ർ​ഡ് ബ​ന്ധി​പ്പി​ക്ക​ൽ, ജൂ​ൺ 30 വ​രെ നീ​ട്ടി

0 1,178

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാർഡ് പാ​ൻ​ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി നൽകി കേന്ദ്ര ആ​ദാ​യ​ നി​കു​തി വ​കു​പ്പ്. നേരത്തെ മാ​ർ​ച്ച് 31വ​രെ​യാ​യി​രു​ന്നു രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും സ​മ​യ​പ​രി​ധി അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് ജൂൺ വരെ നീട്ടുകയാണ് എന്ന് പുതിയ സ്ഥിതികരണം. കോ​വി​ഡ് മ​ഹാ​മാ​രി​യ​ത്തു​ട​ർ​ന്നാ​ണു 3 മാ​സം​ കൂ​ടി നീ​ട്ടി ന​ല്കി​യ​തെ​ന്ന് ആ​ദാ​യ​ നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ പ്രസ്താവിച്ചു. മാ​ർ​ച്ച് 31ന​കം ആ​ധാ​റും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

You might also like
Comments
Loading...