ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 8, 9 ബെംഗളുരുവിൽ

0 2,049

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസിന്റെ ആഭിമുഖ്യത്തിൽ മെയ് 8, 9 തീയതികളിൽ രാവിലെ 9 മുതൽ ഹെന്നൂർ ക്രോസിനു സമീപമുള്ള ന്യൂ ലൈഫ് ബൈബിൾ കോളേജിൽ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ റ്റിജോ മാത്യൂ (കേരളം), വിൽസൻ ഡൊമിനിക്ക് (തമിഴ്നാട് ) എന്നിവർ പ്രസംഗിക്കും.വിവിധ പെന്തെക്കോസ്ത് സഭകളിലെ ശുശ്രുഷകർ
യോഗത്തിൽ പങ്കെടുക്കും. പാസ്റ്റർമാരായ സിബി ജേക്കബ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകും.’

You might also like
Comments
Loading...